DYFI March....

അഞ്ചുതെങ്ങിൽ അടിക്കടിയുണ്ടാകുന്ന കറണ്ടുകട്ടിൽ പ്രതിഷേധിച്ച്‌ DYFI അഞ്ചുതെങ്ങ്‌ പഞ്ചായത്ത്‌ യൂണിറ്റ്‌, ജംഗ്ഷനിൽ നിന്ന് കടക്കാവൂർ  KSEB ഓഫീസ്സിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. 



0 comments: