കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇന്നു (22.01.2016) പ്രത്യേക അസംബ്ലിയും സ്കൂളിൽ നിന്ന് സെന്റ് പീറ്റേഴ്സ് ദേവാലയം വരെ മെഴുകുതിരി റാലിയും ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായ് പ്രത്യേക ദിവ്യബലിയും നടത്തുന്നു.
0 comments: