Carnival 2015
അഞ്ചുതെങ്ങിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് 'പുനർജ്ജനി'യുടെ ക്രിസ്മസ് കാർണ്ണിവൽ...
കാണികളുടെ കണ്ണിനും കാതിനും പുതുമകളും മിഴിവും നൽകിക്കൊണ്ട് ഈ വർഷത്തെ കാർണിവൽ വളരെ മ നോഹരമായി നടന്നു. അഞ്ചുതെങ്ങ് ഫെറോനാ വികാരിയും, ഇടവക വികാരിയും, പഞ്ചായത്ത് പ്രസിഡന്റും സംയുക്തമായ് തിരി തെളിച്ചുകൊണ്ട് 22.12.2015 ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്ക് കാർണ്ണിവൽ ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ആളുകളുടെ പങ്കാളിത്തവും അവതരണത്തിൽ വ്യത്യസ്തതയും പുലർത്തിയ ഈ പരിപാടി 10 മണിയോട് കൂടി വേലിമുക്കിൽ സമാപിച്ചു.
0 comments: