Run Kerala Run...

ദേശീയ ഗയിംസിനു മുന്നോടിയായി സംഘടിപ്പിച്ച റൺ കേരള റൺ ഇൽ അഞ്ചുതെങ്ങ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂളും പങ്കുചേർന്നു.
അഞ്ചുതെങ്ങ്‌  SI ഫ്ലാഗ്‌ ഓഫ്‌ ചെയ്ത ഈ പരിപാടിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഉൽപ്പെടെ 800 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.



0 comments: