RIP...

25.12.2014 നു അഞ്ചുതെങ്ങ്‌ ജംഗ്ഷനു സമീപത്തുനിന്നും ഫൈബർ കട്ടമരത്തിൽ മത്സ്യബന്ധനതിനുപോയ യുവാവ്‌ മരിച്ചു. അഞ്ചുതെങ്ങ്‌ പുത്തൻമണ്ണു ലക്ഷം വീട്ടിൽ ബെർണ്ണബാസിന്റെ മകൻ റ്റൈറ്റസ്‌ (40) ആണു മരിച്ചത്‌. ഭാര്യ ഷീജ, മക്കൾ ഷൈനി (12), പ്രീതി (11) അമ്മ മരിയഭാഗ്യം



0 comments: