Byke rally...

ലോക മത്സ്യതൊഴിലാളി ദിനത്തിന്റേയും ഫാദർ തോമസ്‌ കോച്ചേരി സ്മാരക മന്ദിര ഉത്ഘാടനതിന്റേയും വിളംബര ബൈക്ക്‌ റാലി 20.11.2014 വൈകുന്നേരം 5 മണിക്ക്‌ താഴംബള്ളിയിൽ ശ്രീ. വല്ലേരിയാൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. നാൽപ്പതോളം ബൈക്കുകൾ പ ങ്കെടുത്ത ഈ റാലി മാംബള്ളിചുറ്റിവന്ന് അഞ്ചുതെങ്ങ്‌ ജ ംഗ്ഷനിൽ അവസാനിച്ചു. ശ്രീ. ഇഗ്നേഷ്യസ്‌, താഴമ്പള്ളി ലാസർ, പൂത്തുറ ഇടവക വികാരി ഫാദർ പോൾ, പീറ്റർ, ഫബിയോള, വിബിൻ വർഗ്ഗീസ്‌, പ്രിൻസ്‌ ഫ്രാങ്ക്ലിൻ, മെൻസൻ മെൽറ്റസ്‌, ക്രിസ്റ്റി ക്ലീറ്റസ്‌, ആന്റണി ദേവദാസ്‌ തുടങ്ങിയവർ പലസ്ഥലങ്ങളിലായ്‌ റാലിയെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു.



0 comments: