അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിലെ യൂത്ത്ഫെസ്റ്റിവൽ 9-10 തിയതികളിൽ നടത്തുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പയസ്സ് അദ്ധ്യക്ഷത വഹിച്ച ഉത്ഘടന സമ്മേളനം ഇടവക വികാരി ഫാദർ മൈക്കിൾ തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്നു യുപി വിഭാഗം കുട്ടികളുടെ കലാപരിപാടികളും തുടർന്നു കലാമത്സരങ്ങളും ആരംഭിച്ചു.
0 comments: