Forane catechism onam celebration...

അഞ്ചുതെങ്ങ്‌ ഫെറോനാ മതബോധന സമിതി ഫെറോനയിലെ മതബോധന അധ്യാപകർക്കും ലീഡേഴ്സിനുമായി ഓണാഘോഷവും സെമിനാറും സംഘടിപ്പിച്ചു. ഫെറോനാ വികാരി ഫാദർ റോബിൻസൻ ഉത്ഘാടനം നിർവ്വഹിച്ചു. രൂപതാ റിസോഴ്സ്‌ ടീം ക്ലാസ്സുകൾക്ക്‌ നേതൃത്വം നൽകി.



0 comments: