Indian Auto...
ഒട്ടുമിക്ക ഓട്ടോകളിലും സിനിമാ താരങ്ങളുടേയോ ദൈവങ്ങളുടേയോ ചിത്രങ്ങളോ വല്ല സീനറികളുമോ മറ്റുമാണു വയ്ക്കുക... ഇന്ത്യയുടെ ഭൂപടം വച്ച ഓട്ടോ ആദ്യമായാണു കണ്ടതു... അഞ്ചുതെങ്ങ് കോട്ടക്കു സമീപത്തുള്ള പീറ്ററിന്റെ ഓട്ടോയിലാണു ഒരു സൈഡിൽ ഇന്ത്യയുടേയും മറു സൈഡിൽ കേരളത്തിന്റേയും ഭൂപടം വച്ചിട്ടുള്ളത്...
Shiju Basil
Shiju Basil
0 comments: